ഇംഫാൽ: മണിപ്പൂരിൽ 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 28,646 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
മണിപ്പൂരിൽ 67 പേർക്ക് കൂടി കൊവിഡ് - മണിപ്പൂരിൽ 67 പേർക്ക് കൂടി കൊവിഡ്
31 പേർ രോഗമുക്തി നേടി.
മണിപ്പൂരിൽ 67 പേർക്ക് കൂടി കൊവിഡ്
27,766 പേർ രോഗമുക്തി നേടി. 515 രോഗികളാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് മൊത്തം 365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 96.92 ആയി.