ഇംഫാല്‍:മണിപ്പൂരില്‍ 250 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 23,650 ആയി. പുതിയതായി രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണ സംഖ്യ 238 ആയി.
മണിപ്പൂരില്‍ 250 പേര്‍ക്ക് കൂടി കൊവിഡ് - imphal covid
രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 356 പേര്‍ രോഗമുക്തരായി
മണിപ്പൂരില്‍ 250 പേര്‍ക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടെ 356 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20,374 ആയി. 86.14 ശതമാനം ആണ് രോഗമുക്തി നിരക്ക്. 3038 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ തുടരുന്നത്.