മണിപ്പൂർ മുഖ്യമന്ത്രിക്ക് കൊവിഡ് - Manipur chief minister N Biren
താനുമായി സമ്പർക്കത്തിൽ വന്നവരോട് ക്വാറന്‍റൈനിൽ പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു
![മണിപ്പൂർ മുഖ്യമന്ത്രിക്ക് കൊവിഡ് ഇംഫാൽ Manipur cm tests positive for covid 19 Manipur chief minister N Biren മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൺ സിങ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9552582-thumbnail-3x2-dfhgdsgh.jpg)
മണിപ്പൂർ മുഖ്യമന്ത്രിക്ക് കൊവിഡ്
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൺ സിങിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവരോട് ക്വാറന്‍റൈനിൽ പോകാൻ മുഖ്യമന്ത്രി നിർദേശിച്ചു. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും അദേഹം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.