മുംബൈയിൽ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു - മുംബൈ
സംഭവത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു
മുംബൈയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി
മുംബൈ:യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പൊട്രോൾ ഒഴിച്ച് കത്തിച്ചു. ബീഡ് ജില്ലയിലെ നെക്‌നൂരിലാണ് സംഭവം. നവംബർ 13 നാണ് സംഭവം നടന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സക്കിടെ മരിച്ചു. സംഭവത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെന്നും ദേശ്‌മുഖ് ട്വീറ്റ് ചെയ്തു.