കേരളം

kerala

ETV Bharat / bharat

ജമ്മുകശ്‌മീരില്‍ ഭീകരന്‍ പിടിയില്‍ - police arrested

26 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പര്‍വീസ് അഹമ്മദിനെ റെയാസി പൊലീസാണ് അറസ്റ്റ് ചെയ്‌തത്.

ജമ്മുകശ്‌മീരില്‍ ഭീകരന്‍ പിടിയില്‍  ജമ്മുകശ്‌മീര്‍  ഭീകരന്‍ പിടിയില്‍  ഭീകരവാദം  ക്രിമിനല്‍ കേസ്‌ പ്രതി  പര്‍വീസ് അഹമ്മദ്‌  ഭീകരവാദ പ്രവര്‍ത്തനം  റെയാസി കോടതി  ഭീകരവാദം പ്രവര്‍ത്തനം ഇന്ത്യ  ഇന്ത്യയില്‍ ഭീകരാക്രമണം  ഭീകരാക്രമണം  india  terrorism activities in india  jammu kashmir  criminal cases india  police arrested  jammu kashmir police
ജമ്മുകശ്‌മീരില്‍ ഭീകരന്‍ പിടിയില്‍

By

Published : Jun 16, 2021, 7:21 AM IST

ശ്രീനഗര്‍: ഭീകരവാദ പ്രവര്‍ത്തനം ഉള്‍പ്പെട്ടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പര്‍വീസ് അഹമ്മദ് ജമ്മുകശ്‌മീരില്‍ അറസ്റ്റില്‍. 14 വര്‍ഷത്തെ ഒളിവ്‌ ജീവിതത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

ഇയാള്‍ക്കെതിരെ 26 ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പര്‍വീസ് അഹമ്മദ് റെയാസി പൊലീസിന്‍റെ വലയിലാകുന്നത്.

Read More: ജമ്മു കശ്‌മീരിൽ പൊലീസിന് നേരെ തീവ്രവാദി ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

റെയാസി കോടതി ആറ്‌ തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇയാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ABOUT THE AUTHOR

...view details