ലക്‌നൗ: തുപ്പിയ ശേഷം റൊട്ടി പാചകം ചെയ്‌ത ഹോട്ടലുടമയും ജീവനക്കാരും അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ കക്കോരിയിലാണ് സംഭവം. മാവിൽ തുപ്പിയ ശേഷം റൊട്ടി പാചകം ചെയ്യുന്ന ദൃശ്യങ്ങള്‍ വഴിയാത്രക്കാരനായ യുവാവാണ് ചിത്രീകരിച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച് ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ഹോട്ടലുടമയുള്ളപ്പടെ അഞ്ച് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തു.
തുപ്പിയ ശേഷം റൊട്ടി പാചകം ചെയ്‌തു; ഹോട്ടല്‍ ഉടമ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്‌റ്റിൽ - ഹോട്ടലുടമയും ജീവനക്കാരും അറസ്‌റ്റിൽ
വഴിയാത്രക്കാരനായ യുവാവാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്‌തത്
അഞ്ച് ജീവനക്കാർ അറസ്‌റ്റിൽ