കേരളം

kerala

ETV Bharat / bharat

മംഗളൂരു വിമാനത്താവളത്തിൽ 402 ഗ്രാം സ്വർണവുമായി മലയാളി അറസ്‌റ്റിൽ - Man smuggling gold in toys, trolley bag wheels arrested

ട്രോളി ബാഗിന്‍റെ ടയറിലും കളിപ്പാട്ടങ്ങൾക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Man smuggling gold in toys  trolley bag wheels arrested  മംഗളൂരു വിമാനത്താവളത്തിൽ 402 ഗ്രാം സ്വർണവുമായി മലയാളി അറസ്‌റ്റിൽ  മംഗളൂരു വിമാനത്താവളം  മംഗളൂരു വിമാനത്താവളം സ്വർണം  കാസർകോട്  Man smuggling gold in toys, trolley bag wheels arrested  Mangaluru Airport
മംഗളൂരു വിമാനത്താവളത്തിൽ 402 ഗ്രാം സ്വർണവുമായി മലയാളി അറസ്‌റ്റിൽ

By

Published : Feb 20, 2021, 12:20 PM IST

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ 402 ഗ്രാം സ്വർണവുമായി മലയാളി അറസ്‌റ്റിലായി. കാസർകോട് സ്വദേശി ഷെയ്‌ക് ഹനീഫാണ് അറസ്‌റ്റിലായത്. 19,01,460 വില വരുന്ന 402 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ട്രോളി ബാഗിന്‍റെ ടയറിലും കളിപ്പാട്ടങ്ങൾക്കുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്‌റ്റംസ് ഓഫീസർ ഇയാളെ കസ്‌റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details