ശ്രീനഗർ :തീവ്രവാദികളുടെ ആക്രമണത്തിൽ വെടിയേറ്റ് ഒരാൾ മരിച്ചു. ശ്രീനഗറിലെ കരൺ നഗർ നിവാസിയായ മജിദ് അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉദ്യോഗസ്ഥർ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ശ്രീനഗറിൽ തീവ്രവാദികളുടെ വെടിയേറ്റ് പ്രദേശവാസി മരിച്ചു - militants attack
ശനിയാഴ്‌ച വൈകിട്ട് 5.50ഓടെയായിരുന്നു ആക്രമണം. തീവ്രവാദികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ
man shot dead by militants in srinagar
ALSO READ:ചൈന അതിർത്തിയിലെ സമാധാനം തകർത്തുവെന്ന് ഇന്ത്യ
ശനിയാഴ്‌ച വൈകിട്ട് 5.50ഓടെയാണ് സംഭവം. വെടിവയ്‌പ്പിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശം വളഞ്ഞതായും തീവ്രവാദികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.