ഗോവ മുഖ്യമന്ത്രിയെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു - ടാക്‌സി ഡ്രൈവർ
മനസ് സുരേഷ് നായിക്ക്(25) എന്ന ടാക്‌സി ഡ്രൈവറാണ് പിടിയിലായത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവർ അറസ്റ്റ്
പനാജി:ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഭീക്ഷണി സന്ദേശം അയച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. മനസ് സുരേഷ് നായിക്ക്(25) ആണ് പിടിയിലായത്. ഭീക്ഷണി സന്ദേശം അയച്ച മെബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. വിശധമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.