കേരളം

kerala

ETV Bharat / bharat

സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിൽ - അൽവാർ രാജസ്ഥാൻ

21 കാരനായ വികാസ് ജട്ടാണ് പിടിയിലായത്

Man rapes friend's mother  rajasthan rape  alwar district crime  സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്‌തു  അൽവാർ രാജസ്ഥാൻ  രാജസ്ഥാൻ ക്രൈം
സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിൽ

By

Published : Nov 24, 2020, 3:32 PM IST

ജയ്‌പൂർ:സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്‌ത യുവാവ് പിടിയിലായി. 21കാരനായ വികാസ് ജട്ടാണ് പിടിയിലായത്. അൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 58കാരിയായ സ്‌ത്രീ വീട്ടിൽ ഒറ്റയ്‌ക്കുള്ള സമയത്താണ് പ്രതി ബലാത്സംഗം ചെയ്‌തത്. സംഭവം നടക്കുന്ന സമയം സ്‌ത്രീയുടെ മകൻ പുറത്ത് പോയിരുന്നു.

ABOUT THE AUTHOR

...view details