അമരാവതി: ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു. കടപ്പ ജില്ലയിലെ പുളിവേന്ദുല മണ്ഡലിലാണ് സംഭവം. പാർത്തസാരത്തി റെഡ്ഡി(48) ആണ് ബന്ധുവായ പ്രസാദ റെഡ്ഡി (62)യുടെ വെടിയേറ്റ് മരിച്ചത്. സ്വത്ത് തർക്കമാണ് കൊലയിലേക്ക് നയിച്ചത്. പാർത്തസാരത്തിയെ വെടവച്ച് കൊന്നശേഷം പ്രസാദ റെഡ്ഡി സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു - സ്വയം വെടിവച്ച് മരിച്ചു
സ്വത്ത് തർക്കമാണ് കൊലയിലേക്ക് നയിച്ചത്.
ആന്ധ്രാപ്രദേശിൽ 48കാരനെ വെടിവച്ച് കൊന്നശേഷം 62കാരൻ സ്വയം വെടിവച്ച് മരിച്ചു
Last Updated : Jun 15, 2021, 3:58 PM IST