മഹാരാഷ്‌ട്ര :Man Knifes Wife Alleging Black Magic Influence | ദുഷ്‌ട ശക്തിയുടെ സ്വാധീനത്തില്‍ തന്നെ ഉപദ്രവിക്കുന്നുവെ ന്നാരോപിച്ച് ഭാര്യയെ ക്രൂരമായി വെട്ടി പരിക്കേല്‍പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ നിന്നുള്ള 21 കാരിയായ യുവതിക്കാണ് ഭര്‍ത്താവ് ഇര്‍ഫാന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ഡിസംബർ 21 ന് പുലർച്ചെ മദ്യലഹരിയിലായിരുന്ന പ്രതി ഇർഫാൻ ഷെയ്ഖ് ഭാര്യ ഖുറേഷ ഷെയ്ഖിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.