കേരളം

kerala

ETV Bharat / bharat

യുപിയിൽ ആശുപത്രി കിടക്കയെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു

ഷാജഹാൻപൂർ സർക്കാർ മെഡിക്കൽ കോളജിൽ രോഗികൾ തമ്മിൽ കിടക്കയെച്ചൊല്ലി തർക്കമുണ്ടായി ഒടുവിൽ ഒരാളുടെ മരണത്തിൽ കലാശിച്ചത്.

Man kills fellow patient in UP hospital  യുപിയിലെ ആശുപത്രി  Man kills fellow patient  government medical college Shahjahanpur  Shahjahanpur medical college  യുപിയിൽ ആശുപത്രിയിൽ കിടക്കയെച്ചൊല്ലി തർക്കം  ആശുപത്രിയിൽ കിടക്കയെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു
യുപിയിൽ ആശുപത്രിയിൽ കിടക്കയെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു

By

Published : Apr 12, 2021, 7:43 AM IST

ലഖ്‌നൗ: ഷാജഹാൻപൂരിൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായ രണ്ട് പേർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾ കൊല്ലപ്പെട്ടു. ഷാജഹാൻപൂർ സർക്കാർ മെഡിക്കൽ കോളജിലാണ് സംഭവം. 50കാരനായ ഹൻസ്‌റാമാണ് മരിച്ചത്. കേസിലെ പ്രതിയായ അബ്‌ദുൾ റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അബ്‌ദുൾ റഹ്മാൻ പുറത്തു പോയ സമയത്ത് ഹൻസ്‌റാം, റഹ്മാന്‍റെ കിടക്കയിൽ ഇരിക്കുകയും ഇതുകണ്ട് വന്ന റഹ്മാൻ തുടർന്ന് ഇയാളുമായി വാക്കുതർക്കത്തിലേർപ്പെടുകയുമായിരുന്നു. റഹ്മാൻ, ഹൻസ്റാമിനെ തള്ളുകയും വീഴ്‌ചയിൽ മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details