കേരളം

kerala

ETV Bharat / bharat

നാഗ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു - നാഗ്‌പൂരിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു

നാഗ്‌പൂർ സ്വദേശിയായ പവൻ നാഗോസ് ആണ് കൊല്ലപ്പെട്ടത്

Man killed in road accident in Nagpur  one held  Man killed in road accident in Nagpur, one held  Nagpur  നാഗ്‌പൂരിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു  മുംബൈ
നാഗ്‌പൂരിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു

By

Published : Dec 20, 2020, 9:42 PM IST

മുംബൈ: നാഗ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബൈക്കില്‍ ജീപ്പ് ഇടിച്ചാണ് പവന്‍ നാഗോസ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പവന്‍ നാഗോസ് നാഗ്‌പൂര്‍ സ്വദേശിയാണ്. രാവിലെ ആറുമണിയോടെ അമരാവതി റോഡിലെ ഡിഫൻസ് ഗേറ്റിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രഭാത നടത്തത്തിന് ശേഷം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പവൻ നാഗോസ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details