ലക്‌നൗ:പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. യുപി സ്വദേശിയായ രാഹുൽ സാഹ്‌നിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ - ഉത്തർപ്രദേശ്
ചിറ്റ്‌ബഡാഗോൺ സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ
2018 ജൂലൈ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം. ഉത്തർപ്രദേശിലെ ചിറ്റ്‌ബഡാഗോൺ സ്വദേശിനിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പിതാവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.