മുംബൈ:ബോറിവാലി പ്രദേശത്ത് നിന്ന് ഇന്ത്യന്‍ നിര്‍മിത തോക്കുമായി ഒരാളെ മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് യൂണിറ്റ് അറസ്റ്റ് ചെയ്തു. 38 കാരനായ ഇയാളില്‍ നിന്നും പിസ്റ്റളും രണ്ട് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഇന്ത്യന്‍ നിര്‍മിത തോക്കുമായി മുംബൈയില്‍ ഒരാള്‍ പിടിയില്‍ - തോക്ക്
വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഇന്ത്യന്‍ നിര്‍മിത തോക്കുമായി ഒരാള്‍ മുംബൈയില്‍ പിടിയില്‍