മുംബൈയിൽ ആറ് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു - ബലാത്സംഗം
ഐപിസി, പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
മുംബൈയിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു
മുംബൈ: മുംബൈയിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾ പൊലീസ് പിടിയിൽ. പെൺകുട്ടിയും പ്രതിയും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്.പെൺകുട്ടി പലപ്പോഴും കളിക്കാനായി താഴേക്ക് വരുമായിരുന്നു. എന്നാൽ സംഭവ ദിവസം പെൺകുട്ടി കരഞ്ഞുകൊണ്ട് മടങ്ങി.പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് രക്തസ്രാവമുള്ളതായി പൊലീസ് പറഞ്ഞു. ഐപിസി, പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.