കേരളം

kerala

ETV Bharat / bharat

റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ പീഡനശ്രമം; 21കാരൻ അറസ്റ്റിൽ

രാജു പപ്പു യാദവ് ആണ് പിടിയിലായത്. പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന യുവതിയെ അശ്ലീല ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

man held for molesting woman at railway station in maharashtra  റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് നേരെ പീഡനശ്രമം  യുവതിയെ പീഡിപ്പിച്ചു  പീഡനം  പീഡനശ്രമം  molesting woman  molestation  molestation maharashtra  maharashtra molestation  molestation in maharashtra  man held for molesting woman at railway station  molesting woman at railway station  രാജു പപ്പു യാദവ്  rape
man held for molesting woman at railway station in maharashtra

By

Published : Sep 24, 2021, 8:09 PM IST

താനെ:ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 21കാരൻ പിടിയിൽ. സംഭവത്തിൽ രാജു പപ്പു യാദവിനെ വസായ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബുധനാഴ്‌ച വൈകുന്നേരം മീര റോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന യുവതിയെ അശ്ലീല ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയും തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഉടൻതന്നെ യുവതി ബഹളം ഉണ്ടാക്കി ആളുകളെ കൂട്ടി. പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

also read:ഭക്ഷണം നൽകാമെന്ന് പറഞ്ഞ് തെരുവ് ബാലികയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ABOUT THE AUTHOR

...view details