മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്ത്യം - മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്ത്യം
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം
മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച 52 കാരനെ 15 വർഷം കഠിന തടവിന് ശിക്ഷിച്ചു. 2018 മാർച്ച് 17 ന് മറ്റ് കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് ഇയാൾ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത്. തുടർന്ന് അമ്മയോടും സഹോദരനോടും പെൺകുട്ടി സംഭവം പറഞ്ഞതോടെയാണ് പ്രതി പിടിയിലാകുന്നത്. ജയിൽ ശിക്ഷ കൂടാതെ 500 രൂപ പിഴയും വിധിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് കുമാർ ജെയിൻ പറഞ്ഞു.