ലഖ്‌നൗ :ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 14 വർഷം തടവുശിക്ഷ. 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ടീനു എന്ന പ്രതിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.
16 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 14 വർഷം തടവ് - up rape
കേസിന് ആസ്‌പദമായ സംഭവം 2019ൽ ; വിധി പ്രത്യേക പോക്‌സോ കോടതിയുടേത്
16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 14 വർഷം തടവ്
ALSO READ:പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
2019ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. പ്രത്യേക പോക്‌സോ കോടതിയുടെതാണ് വിധി. പെൺകുട്ടി വീടിന് പുറത്തിറങ്ങിയപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷാവിധി.