ലക്‌നൗ: ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ച് വെച്ച് വിവാഹം കഴിപ്പിച്ചതിൽ യുവാവ് അമ്മായി അമ്മയ്‌ക്കെതിരെ പരാതി നൽകി. വധു ട്രാൻജെൻഡർ ആണെന്ന വിവരം ഇവർ യുവാവിന്‍റെ കുടുംബത്തോട് മറച്ച് വെച്ചുവെന്നാരോപിച്ചാണ് കേസ്. ഏപ്രിൽ 28 നായിരുന്നു ഇവരുടെ വിവാഹം.
ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ച് വെച്ച് വിവാഹം; യുവാവിന്‍റെ പരാതിയിൽ കേസ് - യുവാവിന്‍റെ പരാതിയിൽ കേസ്
വധു ട്രാൻജെൻഡർ ആണെന്ന വിവരം ഇവർ യുവാവിന്‍റെ കുടുംബത്തോട് മറച്ച് വെച്ചുവെന്നാരോപിച്ചാണ് കേസ്
ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ച് വെച്ച് വിവാഹം; യുവാവിന്‍റെ പരാതിയിൽ കേസ്
also read:സൗജന്യ വാക്സിൻ നൽകിയ മോദിക്ക് നന്ദി പറഞ്ഞ് ബാനര്‍ വയ്ക്കണം; വിവാദ ഉത്തരവുമായി യുജിസി
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്തതിനെത്തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോളാണ് ട്രാൻജെൻഡർ ആണെന്ന സത്യം പുറത്ത് വരുന്നത്. സംഭവത്തിൽ വധു, അവരുടെ മാതാപിതാക്കൾ, വിവാഹം നടത്തിയ മധ്യസ്ഥൻ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 420 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.