മുംബൈ: പെൺ സുഹൃത്ത് മിണ്ടാതായതിൽ പ്രകോപിതനായി യുവാവ് 17കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലാണ് സംഭവം. തന്നോട് സൗഹൃദം ഉണ്ടായിരുന്ന പെൺകുട്ടി മിണ്ടാതായതിൽ ക്ഷുപിതനായ യുവാവ് രക്ഷിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്.
17കാരിയെ സുഹൃത്തായിരുന്ന യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു - stabbing in Maharashtra
തന്നോട് സൗഹൃദം ഉണ്ടായിരുന്ന പെൺകുട്ടി മിണ്ടാതായതിൽ ക്ഷുപിതനായ യുവാവ് രക്ഷിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്
17കാരിയെ സുഹൃത്തായിരുന്ന യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
സംഭവത്തിൽ പോപാറ്റ് ബോബ്ഡെ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന ശേഷം അയൽവാസികൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിനും പീഡനത്തിനും കേസ് എടുത്തു.