കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ - സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ

ജെലാറ്റിൻ സ്റ്റിക്കുകളുടെ രൂപത്തിലുള്ള 78 സ്ഫോടകവസ്‌തുക്കളാണ് സുരക്ഷാ സേന കണ്ടെത്തിയത്

Man arrested with explosives  Man arrested with explosives in Jammu and Kashmir  Jammu and Kashmir crime  ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ  സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ  ജെലാറ്റിൻ സ്റ്റിക്ക്
ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ

By

Published : Mar 31, 2021, 1:01 PM IST

ശ്രീനഗർ:ജമ്മു കശ്‌മീരിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരാൾ പിടിയിൽ. ജെലാറ്റിൻ സ്റ്റിക്കുകളുടെ രൂപത്തിലുള്ള 78 സ്ഫോടകവസ്‌തുക്കളാണ് സുരക്ഷാ സേന കണ്ടെത്തിയത്. ദോഡാ ജില്ലയിൽ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. 9.75 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്‌തുക്കളാണ് പിടികൂടിയത്.

ABOUT THE AUTHOR

...view details