ഹൈദരാബാദ് : ഹൈദരാബാദില്‍ ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ 30കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഹൈദരാബാദില്‍ വീണ്ടും പീഡനം ; ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റില്‍ - ഒമ്പതുകാരി ബലാത്സംഗം അറസ്റ്റ്
കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു

ഹൈദരാബാദില്‍ വീണ്ടും പീഡനം; ഒമ്പതുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ യുവാവ് അറസ്റ്റില്‍
Also read: ബലാത്സംഗക്കേസ് പ്രതികളെ പിടികൂടി തീയിട്ട് നാട്ടുകാര്‍, ഒരാൾ മരിച്ചു
കുട്ടിയുടെ വീടിന് സമീപത്ത് വച്ചായിരുന്നു പീഡനം. ഇക്കാര്യം പുറത്തുപറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.