റാണിപേട്ട്:യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ ഭാര്യയുടെ പ്രസവം സ്വന്തം നിലയില്‍ നടത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. റാണിപേട്ട് ജില്ലയിലെ നെടുംപുളി ഗ്രാമത്തിലെ ലോകനാഥനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്.
യൂ ട്യൂബ് നോക്കി ഭാര്യയുടെ പ്രസവം എടുത്തു, കുട്ടി മരിച്ചു: ഭർത്താവ് അറസ്റ്റില്‍ - ഭാര്യയുടെ പ്രസവം സ്വന്തം നിലയില്‍ നടത്തിയ ഭര്‍ത്താവ് പിടിയില്‍
മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ഭാര്യയുടെ പ്രസവം ഭര്‍ത്താവ് സ്വന്തം നിലയില്‍ നടത്തിയതിനെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
ലോകനാഥൻ പ്രസവം എടുക്കുന്നതിനിടെ യുവതിയുടെ ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രസവത്തില്‍ കുട്ടി മരണപ്പെട്ടു.
യുവതിയെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.