കേരളം

kerala

ETV Bharat / bharat

വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി; നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം - Mamata Banerjee targets Modi Government

കര്‍ഷക പ്രതിഷേധം, മെട്രോ റെയില്‍ വിപൂലീകരണം തുടങ്ങി കേന്ദ്രത്തിനെതിരെ നിയമസഭയില്‍ മമതാ ബാനര്‍ജി കടുത്ത വിമര്‍ശനമാണ് നടത്തിയത്.

Mamata is confident about winning  targets Modi Government in West Bengal Assembly  വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി  വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി  മമതാ ബാനര്‍ജി  മമതാ ബാനര്‍ജി വാര്‍ത്തകള്‍  കൊല്‍ക്കത്ത  Mamata Banerjee  Mamata Banerjee latest news  Mamata Banerjee targets Modi Government  West Bengal
വിജയ പ്രതീക്ഷയില്‍ മമതാ ബാനര്‍ജി; നിയമസഭയില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം

By

Published : Feb 8, 2021, 5:47 PM IST

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് മമതാ ബാനര്‍ജി. നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെയുണ്ടായ ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് മമതാ ബാനര്‍ജി നടത്തിയത്. ഞങ്ങള്‍ വിജയിക്കുന്ന സമയം നിങ്ങള്‍ മനസിലാക്കുമെന്നും പാലം വിഷയത്തില്‍ ഞങ്ങള്‍ക്കെതിരെ തിരിയുന്നവര്‍ ഇവിടുത്തെ പാലങ്ങള്‍ എല്ലാം കണ്ടതിന് ശേഷം അഭിപ്രായം പറയണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 14 റെയില്‍വെ മേല്‍പ്പാലം നിര്‍മിച്ചിട്ടുണ്ടെന്നും മമതാ ബാനര്‍ജി നിയമസഭയില്‍ പറഞ്ഞു. കര്‍ഷക പ്രതിഷേധം, മെട്രോ റെയില്‍ വിപൂലീകരണം തുടങ്ങി നിയമസഭയില്‍ പല വിഷയങ്ങളും കേന്ദ്രത്തെ മമത ബാനര്‍ജി വിമര്‍ശിച്ചു.

ABOUT THE AUTHOR

...view details