കേരളം

kerala

ETV Bharat / bharat

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമത ബാനർജി - mamata banerjee expresses her solidarity with all farmers who are protesting against farm act

"കർഷക വിരുദ്ധ" കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മമത ബാനർജി പറഞ്ഞു.

കർഷക ബില്ല് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മമത ബാനർജി കർഷക വിരുദ്ധ മമത ബാനർജി mamata banerjee mamata banerjee expresses her solidarity with all farmers who are protesting against farm act farm act
കർഷക ബില്ല്; കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മമത ബാനർജി

By

Published : Dec 4, 2020, 3:25 PM IST

കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമത ബാനർജി. 14 വർഷം മുമ്പ് 2006 ഡിസംബർ നാലിന് കൊൽക്കത്തയിൽ 26 ദിവസത്തെ നിരാഹാര സമരം കാർഷിക ഭൂമി നിർബന്ധിതമായി ഏറ്റെടുക്കാനാവില്ലെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന എല്ലാ കർഷകർക്കും എന്‍റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. "കർഷക വിരുദ്ധ" കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മമത ബാനർജി ട്വീറ്റ് ചെയ്തു.

പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാനാണ് ഇത് പാസാക്കിയതെന്നും മുതിർന്ന ടിഎംസി എംപി കകോലി ഘോഷ് ദാസ്തിദാർ ആരോപിച്ചു.

ABOUT THE AUTHOR

...view details