കേരളം

kerala

ETV Bharat / bharat

അഹമ്മദ് പട്ടേലിന്‍റെ മരണം ഞെട്ടിക്കുന്നതെന്ന് മമത ബാനർജി - അഹമ്മദ് പട്ടേലിന്‍റെ മരണം

പട്ടേലിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

condolence to ahmmed patel  അഹമ്മദ് പട്ടേൽ  Mamata Banerjee  മമത ബാനർജി  അഹമ്മദ് പട്ടേലിന്‍റെ മരണം  അഹമ്മദ് പട്ടേലിന്‍റെ മരണം ഞെട്ടിക്കുന്നു
അഹമ്മദ് പട്ടേലിന്‍റെ മരണം ഞെട്ടിക്കുന്നതെന്ന് മമത ബാനർജി

By

Published : Nov 25, 2020, 12:13 PM IST

കൊൽക്കത്ത: മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ അഹമ്മദ് പട്ടേലിന്‍റെ വേർപാടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു. അഹമ്മദ് പട്ടേലിന്‍റെ മരണം ഞെട്ടിക്കുന്ന വാർത്തയായിരുന്നു. അദ്ദേഹം വളരെ ശാന്തനായ വ്യക്തിയാണ്. പട്ടേലിന്‍റെ കുടുംബാംഗങ്ങളോടും അനുയായികളോടും അനുശോചനം അറിയിക്കുന്നതായും മമത ട്വിറ്ററിൽ കുറിച്ചു.

ABOUT THE AUTHOR

...view details