നാഗ്‌പൂര്‍ :അമിത വേഗതയിൽ ഓടുന്ന കാറിൽ സാഹസിക പ്രകടനം നടത്തിയ ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്‌ത് മഹാരാഷ്ട്ര പൊലീസ്. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനാണ് യുവാക്കള്‍ സാഹസിക പ്രകടനം നടത്തിയത്.
അമിത വേഗതയിൽ ഓടുന്ന കാറിൽ സാഹസിക പ്രകടനം ; ഏഴ് യുവാക്കള്‍ അറസ്റ്റില്‍ | Video - കാര്‍ സ്റ്റണ്ട് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍
വീഡിയോ വൈറലായി മണിക്കൂറുകൾക്കകം യുവാക്കളെ അറസ്റ്റ് ചെയ്‌ത് പൊലീസ്
വൈറലാകാന്‍ വീഡിയോ പകര്‍ത്തി വലയില്‍ വീഴ്ത്തി പൊലീസ്; കാര്‍ ഉപയോഗിച്ച് സ്റ്റണ്ട് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍
വീഡിയോ വൈറലായി മണിക്കൂറുകൾക്കകം യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
Last Updated : Apr 7, 2022, 8:21 PM IST