കേരളം

kerala

ETV Bharat / bharat

രണ്ട് ട്രക്കുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ്‌ കാര്‍ ; എട്ടുപേര്‍ കൊല്ലപ്പെട്ടു - haryana

അപകടം സംഭവിച്ചത്‌ ജജ്ജാറിലെ ബാഡ്‌ലി മേഖലയിലെ കെഎംപി എക്‌സ്‌പ്രസ്‌ വേയില്‍

ഹരിയാന  വാഹനാപകടം  കൊല്ലപ്പെട്ടു  വന്‍ വാഹനാപകടം  പൊലീസ്‌  accident  car accident  truck accident  haryana  eight people killed
ഹരിയാനയില്‍ വന്‍ വാഹനാപകടം; എട്ടുപേര്‍ കൊല്ലപ്പെട്ടു

By

Published : Oct 22, 2021, 1:30 PM IST

ഹരിയാന : ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട്‌ പേര്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ പാര്‍ക്ക്‌ ചെയ്‌ത കാറില്‍ മറ്റൊരു ട്രക്ക്‌ വന്നിടിക്കുകയായിരുന്നു.

ALSO READ:'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി

ജജ്ജാറിലെ ബാഡ്‌ലി മേഖലയിലെ കെഎംപി എക്‌സ്‌പ്രസ്‌ വേയിലാണ്‌ അപകടം സംഭവിച്ചത്‌. കൊല്ലപ്പെട്ടവരില്‍ മൂന്ന്‌ സ്‌ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലേക്ക്‌ പോവുകയായിരുന്ന കാറാണ്‌ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ്‌ പറഞ്ഞു.

ABOUT THE AUTHOR

...view details