മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര കൊവിഡ് വാര്‍ത്ത
സംസ്ഥാനത്ത് മരണസംഖ്യ 46,623 ആയി ഉയര്‍ന്നു. 4,060 പേര്‍കൂടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 16,51,064 കടന്നു. 1,02,13,026 ടെസ്റ്റുകളാണ് നടത്തിയത്. 81,512 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്ക് കൂടി കൊവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 17,80,208 ആയി ഉയർന്നു. 50 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 46,623 ആയി ഉയര്‍ന്നു. 4,060 പേര്‍കൂടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 16,51,064 കടന്നു. 1,02,13,026 ടെസ്റ്റുകളാണ് നടത്തിയത്. 81,512 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.