കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ; 13 നക്‌സലുകൾ കൊല്ലപ്പെട്ടു - Gadchiroli

വെള്ളിയാഴ്‌ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

At least 13 Naxals killed in Maharashtra's Gadchiroli  encounter underway  ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ  ഗഡ്‌ചിരോലി  നക്‌സൽ  നക്‌സൽ പൊലീസ് ഏറ്റുമുട്ടൽ  Maharashtra's Gadchiroli, encounter  Gadchiroli  encounte
മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ

By

Published : May 21, 2021, 11:04 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ പൊലീസും നക്‌സലും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 13 നക്‌സലുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കൂടുതൽ നക്‌സലുകൾ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും ഈ ഓപ്പറേഷൻ മഹാരാഷ്‌ട്ര പൊലീസിന്‍റെ വിജയമാണെന്നും ഗഡ്‌ചിരോലി ഡി.ഐ.ജി സന്ദീപ് പാട്ടീൽ പറഞ്ഞു. വെള്ളിയാഴ്‌ച പുലർച്ചെയാണ് മഹാരാഷ്‌ട്ര പൊലീസും നക്‌സലുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.

ABOUT THE AUTHOR

...view details