മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 61,695 കൊവിഡ് കേസുകളും 349 മരണങ്ങളും. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 36,39,855 ആയി. 29,59,056 പേർ രോഗമുക്തി നേടി. ഇതുവരെ 59,153 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 6,20,060 സജീവ കേസുകളാണുള്ളത്.
മഹാരാഷ്ട്രയിൽ 61,695 പുതിയ കൊവിഡ് കേസുകൾ - കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 36,39,855 ആയി. 29,59,056 പേർ രോഗമുക്തി നേടി. ഇതുവരെ 59,153 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
![മഹാരാഷ്ട്രയിൽ 61,695 പുതിയ കൊവിഡ് കേസുകൾ Maharashtra reports 61 695 fresh COVID-19 cases 349 deaths COVID-19 cases സംസ്ഥാനത്ത് 61,695 പുതിയ കൊവിഡ് കേസുകൾ കൊവിഡ് കേസുകൾ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11418657-801-11418657-1618505851511.jpg)
മഹാരാഷ്ട്ര
കഴിഞ്ഞ ദിവസം 2,30,36,652 സാമ്പിളുകൾ പരീക്ഷിച്ചു. തീവ്ര കൊവിഡ് വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച മുതൽ മെയ് 1 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.