കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 58,993 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 32,88,540 ആയി.

Maharashtra reports 58  993 new COVID cases  മഹാരാഷ്ട്രയിൽ 58,993 പേർക്ക് കൂടി കൊവിഡ്  മഹാരാഷ്ട്ര കൊവിഡ്  മഹാരാഷ്ട്ര  Maharashtra covid
മഹാരാഷ്ട്രയിൽ 58,993 പേർക്ക് കൂടി കൊവിഡ്

By

Published : Apr 10, 2021, 3:43 AM IST

മുംബൈ:മഹാരാഷ്ട്രയിൽ 58,993 പേർക്ക് കൂടി കൊവിഡ് സ്ഥരീരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥരീകരിച്ചവരുടെ എണ്ണം 32,88,540 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 301 പേർ കൂടി മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57,329 ആയി. സംസ്ഥാനത്ത് ഇതുവരെ 26,95,148 പേർ കൊവിഡിൽ നിന്ന് മുക്തരായി. സംസ്ഥാനത്ത് നിലവിൽ 5,34,603 പേർ ചിക്തസയിലുണ്ട്. കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശനി,ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details