ധൂലെ: മഹാരാഷ്‌ട്രയിലെ ധൂലെയിൽ വാഹനത്തിൽ ആയുധങ്ങൾ കടത്തിയ നാല് പേർ പിടിയിൽ. സോങ്കിർ ഗ്രാമത്തിന് സമീപം ആഗ്ര- മുംബൈ ഹൈവേയിലാണ് വാളുകളുടെ വൻ ശേഖരം പൊലീസ് പിടികൂടിയത്. ഇവരുടെ വാഹനത്തിൽ നിന്ന് 89 വാളുകളാണ് പൊലീസ് പിടിച്ചെടുത്തത്.
മഹാരാഷ്‌ട്രയിൽ വാഹനത്തിൽ കടത്തിയത് 89 വാളുകൾ; നാല് പേർ പിടിയിൽ
മഹാരാഷ്‌ട്രയിലെ ധൂലെയിലാണ് വാളുകളുടെ വൻ ശേഖരവുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തത്
വാഹനത്തിൽ കടത്തിയത് 89 വാളുകൾ; നാല് പേർ പിടിയിൽ
വാളുകൾ കൂടാതെ ഒരു കഠാരയും 7,13,600 രൂപയുടെ സാധനങ്ങളും പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Last Updated : Apr 28, 2022, 3:26 PM IST
TAGGED:
ആയുധക്കടത്ത്