കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ്; 80 മരണം

സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 21,21,119 കടന്നു. 51,937 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Maharashtra  Maharashtra covid  Maharashtra covid rate  മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ്  മഹാരാഷ്ട്ര കൊവിഡ് കണക്ക്
മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ്; 80 മരണം

By

Published : Feb 24, 2021, 10:28 PM IST

മുംബൈ:മഹാരാഷ്ട്രയില്‍ 8807 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 80 മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 21,21,119 കടന്നു. 51,937 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 20,08,623 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 59,358 ആണ്.

ABOUT THE AUTHOR

...view details