മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കേസിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 41,327 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 29 മരണവും മഹാരാഷ്‌ട്രയിൽ സ്ഥിരീകരിച്ചുണ്ട്. എട്ട് പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ശനിയാഴ്‌ച 42,462 കൊവിഡ് കേസുകളായിരുന്നു മഹാരാഷ്‌ട്രയിൽ രേഖപ്പെടുത്തിയത്.