താനെ:മഹാരാഷ്‌ട്രയില്‍ 21കാരി കൂട്ടബലാത്സംഗത്തിനിരയായി. താനെയിലെ അംബർനാഥിലാണ് സംഭവം. ശിവാജിനഗർ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.
മഹാരാഷ്‌ട്രയില്‍ 21കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; മൂന്ന് പേര്‍ക്കെതിരെ കേസ് - Maharashtra todays news
സംഭവത്തില്‍ ശിവാജിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
മഹാരാഷ്‌ട്രയില്‍ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; മൂന്ന് പേര്‍ക്കെതിരെ കേസ്
ALSO READ:സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ബി.ജെ.പി എം.പിയെ ഓഫിസ് തകര്‍ത്ത് അറസ്റ്റ് ചെയ്തു
പ്രതികളെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.