കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ വ്യാഴാഴ്ച രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ - മഹാരാഷ്‌ട്ര ലോക്ക്‌ഡൗണിലേക്ക്

ഏപ്രിൽ 22 രാത്രി എട്ട് മണിമുതൽ മെയ്‌ ഒന്നാം തിയതി രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗണ്‍.

Maharashtra  maharashtra enforces complete lockdown  മഹാരാഷ്‌ട്ര ലോക്ക്‌ഡൗണിലേക്ക്  Maharashtra covid updates
മഹാരാഷ്‌ട്ര ലോക്ക്‌ഡൗണിലേക്ക്

By

Published : Apr 21, 2021, 10:45 PM IST

മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 22 രാത്രി എട്ട് മണിമുതൽ മെയ്‌ ഒന്നാം തിയതി രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗണ്‍.

Read More:95 ദിനങ്ങള്‍ , വിതരണം ചെയ്തത് 13 കോടി വാക്സിന്‍ ഡോസുകള്‍

ഇന്ന് സംസ്ഥാനത്ത് 67,468 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 568 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ 6,95,747 കൊവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

ABOUT THE AUTHOR

...view details