മുംബൈ:മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 66,836 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 41,61,676 ആയി. 773 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 74,045 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 34,04,792 ആണ്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,91,851 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്.
മഹാരാഷ്‌ട്രയിൽ 66,836 പേർക്ക് കൊവിഡ്; മരണം 773 - മഹാരാഷ്‌ട്രയിലെ കൊവിഡ് കണക്കുക്കൾ
74,045 പേർ രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ ആകെ എണ്ണം 34,04,792 ആണ്.
മഹാരാഷ്‌ട്രയിൽ 66,836 പേർക്ക് കൊവിഡ്;മരണം 773