കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ 25,681 പേര്‍ക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര കോവിഡ് അപ്ഡേറ്റ്സ്

14,400  പേർ രോഗമുക്തി നേടി

Maharashtra covid updates  Maharashtra corona updates  മഹാരാഷ്ട്ര കോവിഡ് അപ്ഡേറ്റ്സ്  മഹാരാഷ്ട്ര കൊറോണ കണക്കുകൾ
മഹാരാഷ്ട്രയില്‍ 25,681 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Mar 20, 2021, 4:27 AM IST

മുംബൈ: സംസ്ഥാനത്ത് 25,681 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 24,22,021 ആയി ഉയർന്നു. 14,400 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21,89,965 ആയി ഉയര്‍ന്നു. 70 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 53,208 ആയി. നിലവിൽ 1,77,560 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.

ABOUT THE AUTHOR

...view details