മഹാരാഷ്ട്രയിൽ 3,717 പുതിയ കൊവിഡ് ബാധിതർ - covid death
സംസ്ഥാനത്ത് ഇതുവരെ 18,80,416 പേർക്ക് രോഗം സ്ഥിരീകരിച്ചു
![മഹാരാഷ്ട്രയിൽ 3,717 പുതിയ കൊവിഡ് ബാധിതർ Maharashtra covid updates Mumbai corona updates covid death Corona updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9867879-77-9867879-1607876665482.jpg)
മഹാരാഷ്ട്രയിൽ 3,717 പുതിയ കൊവിഡ് ബാധിതർ
മുംബൈ: മഹാരാഷ്ട്രയിൽ 3,717 പുതിയ കൊവിഡ് ബാധിതർ. 70 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു. 3,083 പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 18,80,416 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 17,57,005 ആളുകൾ സുഖം പ്രാപിച്ചു. മഹാരാഷ്‌ട്രയിലെ മരണസംഖ്യ 48,209 ആണ്. ഇവിടുത്തെ സജീവ രോഗികളുടെ എണ്ണം 74,104 ആണ്. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 93.44 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.