മുംബൈ: മഹാരാഷ്‌ട്രയിൽ 3,106 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 19,02,458 ആയി. ഇന്ന് 4,122 വൈറസ് ബാധിതർ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ 17,94,080 പേർ കൊവിഡ് മുക്തരായിട്ടുണ്ട്.
മഹാരാഷ്‌ട്രയിൽ ഇന്ന് 3000ലധികം കൊവിഡ് ബാധിതർ
മഹാരാഷ്‌ട്രയിൽ ഇന്ന് 75 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്‌ട്രയിൽ ഇന്ന് 3000ലധികം കൊവിഡ് ബാധിതർ
പുതിയതായി 75 രോഗികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, മഹാരാഷ്‌ട്രയിലെ മൊത്തം മരണസംഖ്യ 48,876 ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 58,376 സജീവരോഗികളാണുള്ളത്.