കേരളം

kerala

ETV Bharat / bharat

മതപരമായ ഒത്തുകൂടലിൽ പങ്കെടുത്ത 1,011 പേർക്കെതിരെ കേസ് - കൊവിഡ് പ്രോട്ടോക്കോൻ ലംഘനം

മഹാരാഷ്ട്രയിൽ ബുൾദാന ജില്ലയിലുള്ള സൈലാനി ബാബയുടെ ആരാധനാലയത്തിലേക്ക് പോയ ചന്ദന യാത്രയിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്.

Maharashtra covid casses  Maharashtra arrest  കൊവിഡ് പ്രോട്ടോക്കോൻ ലംഘനം  മഹാരാഷ്ട്രയിലെ കൊവിഡ് കണക്ക്
മതപരമായ ഒത്തുകൂടലിൽ പങ്കെടുത്ത 1,011 പേർക്കെതിരെ കേസ്

By

Published : Apr 4, 2021, 5:20 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് പ്രോട്ടോക്കോൻ ലംഘിച്ച് മതപരമായ ഒത്തുകൂടലിൽ പങ്കെടുത്ത 1,011 പേർക്കെതിരെ കേസ്. ബുൾദാന ജില്ലയിലുള്ള സൈലാനി ബാബയുടെ ആരാധനാലയത്തിലേക്ക് പോയ വർഷത്തിൽ ഒരിക്കൽ നടക്കുന്ന "ചന്ദന യാത്ര"യിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. വർധിച്ച് വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒത്തുകൂടലുകൾ നിരോധിച്ചിട്ടുണ്ട്. ചന്ദന യാത്ര നടക്കുമ്പോൾ സംഭവസ്ഥലത്തെത്തി ആളുകളോട് പിരിഞ്ഞു പോകുവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയാറായില്ലെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details