കേരളം

kerala

ETV Bharat / bharat

കൊൽക്കത്തയിൽ ബോംബാക്രമണം - Mahajati Sadan

ജോരാസാങ്കോ നിയമസഭാ മണ്ഡലത്തിലെ മഹാജതി സദന് മുൻപിലാണ് ബോംബാക്രമണം ഉണ്ടായത്.

പശ്ചിമബംഗാൾ  പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്  മഹാജതി സദൻ  ജോരാസാങ്കോ  ജോരാസാങ്കോ ബോംബാക്രമണം  വിവേക് ​​ഗുപ്‌ത  Bombing  Bombing Mahajati Sadan  Mahajati Sadan  Jorasanko assembly constituency
കൊൽക്കത്തയിൽ ബോംബാക്രമണം

By

Published : Apr 29, 2021, 10:29 AM IST

കൊൽക്കത്ത: എട്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ ബോംബാക്രമണം. ജോരാസാങ്കോ നിയമസഭാ മണ്ഡലത്തിലെ മഹാജതി സദന് മുൻപിലാണ് ബോംബാക്രമണം ഉണ്ടായത്. രാവിലെ 7.30 ഓടെയാണ് സംഭവം. കേന്ദ്രസേനയും കൊൽക്കത്ത പൊലീസിന്‍റെ പ്രത്യേക സേനയും സ്ഥലത്തെത്തി. ബി.ജെ.പിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംഭവ സ്ഥലം സന്ദർശിച്ച തൃണമൂൽ സ്ഥാനാർഥി വിവേക് ​​ഗുപ്‌ത ആരോപിച്ചു.

ABOUT THE AUTHOR

...view details