ബദ്ലാപൂരിലെ വ്യവസായശാലയിൽ വന്‍ തീപിടിത്തം - താനെ
നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
ബദ്ലാപൂരിലെ വ്യവസായശാലയിൽ വന്‍ തീപിടിത്തം
താനെ: മഹാരാഷ്ട്രയിൽ വ്യവസായശാലയില്‍ വന്‍ തീപിടിത്തം. താനെ ജില്ലയിലെ ബദ്‌ലാപൂരിലെ നഗര വികസന കോര്‍പ്പറേഷനിലാണ് അപകടം നടന്നത്. പുലര്‍ച്ചെ 4.15ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചതെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രാദേശിക ദുരന്തനിവാരണ സമിതി തലവന്‍ സന്തോഷ് കദം അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.