മംഗളുരു :ദക്ഷിണ കന്നഡയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉസ്‌താദ് സിറാജുദ്ദീൻ മഅ്ദനി ആണ് കുണ്ടഡ്‌കയില്‍ അറസ്റ്റിലായത്.
പെൺകുട്ടികൾ അമ്മമാരോട് പീഡനം വെളിപ്പെടുത്തുകയും, തുടർന്ന് പുത്തൂർ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.