ഭോപ്പാൽ: മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 12,918 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,85,703 ആയി. 104 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ ആകെ മരണ നിരക്ക് 5,042 ആണ്. 89,363 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,91,299 ആണ്.
മധ്യപ്രദേശിൽ 12,918 പേർക്ക് കൂടി കൊവിഡ് ; മരണം 104 - കൊവിഡ് 19
389,363 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
Madhya Pradesh reports 12,918 fresh covid-19 cases, 104 deaths