കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ 12,762 പേർക്ക് കൂടി കൊവിഡ്; മരണം 95 - Madhya Pradesh covid cases

ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94,276 ആയി ഉയർന്നു

Madhya Pradesh Covid updates  Madhya Pradesh corona updates  Madhya Pradesh covid cases  Madhya Pradesh corona cases
മധ്യപ്രദേശിൽ 12,762 പേർക്ക് കൂടി കൊവിഡ്; മരണം 95

By

Published : Apr 30, 2021, 5:22 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 12,762 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 94,276 ആയി ഉയർന്നു. 95 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ ആകെ മരണ നിരക്ക് 5,519 ആണ്. 13,363 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,53,331 ആണ്. 21.4 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്.

ABOUT THE AUTHOR

...view details