കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ 2,173 പേർക്ക് കൊവിഡ്

10 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

madhya pradesh covid  madhya pradesh covid updates  മധ്യപ്രദേശ് കൊവിഡ്  മധ്യപ്രദേശ് കൊവിഡ് കണക്കുകൾ
മധ്യപ്രദേശിൽ 2,173 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Mar 30, 2021, 10:29 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് 2,173 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,93,179 ആയി. 10 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3,977 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,279 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 20,419 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. നിലവിൽ 16,034 സജീവ കൊവിഡ് രോഗികളാണ് മധ്യപ്രദേശിൽ ഉള്ളത്.

ABOUT THE AUTHOR

...view details